കഥകളും ,കവിതകളും മാത്രമല്ലല്ലോ ജീവിതം ? സ്വപ്നങ്ങളും ,ഭാവനകളും നിറം ചാലിച്ച് എഴുതുന്നകഥകളില്‍നിന്നും കവിതകളില്‍ നിന്നും വേറിട്ട് ഒരു യാത്ര അനിവാര്യമാണ് . മനുഷ്യന്റെ അവസ്ഥകള്‍ നമുക്ക് മനസ്സിലാവുന്നത് യാത്രകളിലൂടെ ആണല്ലോ ?യാത്രകളില്‍ നമ്മള്‍ എത്രയോആളുകളെ കണ്ടുമുട്ടുന്നു .അവരില്‍ നിന്ന് നമുക്ക് പല അനുഭവങ്ങളും ഉണ്ടാവാം .യാത്രകളില്‍ പലകാഴ്ചകളും നമ്മള്‍ കാണുന്നു.അതില്‍ ചിലത് നമ്മളെ നൊമ്പരപ്പെടുത്തുന്നതാവാം ? ചിലത് ഒരിക്കലുംകാണരുതേ എന്ന് നമ്മള്‍ ആഗ്രഹിക്കുന്നതാവാം....
ഞാന്‍ ചെയ്ത യാത്രകളില്‍ ഞാന്‍ കണ്ടുമുട്ടിയവരിലൂടെ , മനസ്സിനെ നൊമ്പരപ്പെടുത്തിയ കാഴ്ച്‌കളിലൂടെ , അനുഭവങ്ങളിലൂടെ ഒരു യാത്ര ഞാന്‍ നടത്തുകയാണ്. എന്റെ കുട്ടിക്കാലത്തെ സ്കൂള്‍യാത്രകള്‍ മുതല്‍ ഇപ്പോഴും തുടരുന്ന ട്രയിന്‍ ബസ്സ് യാത്രകളിലൂടെ എത്രയോ ആളുകളെ കണ്ടിരിക്കുന്നു.മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്‌കളായി ....
പ്രണയത്തിന്റെയും ,രതിയുടേയും,കലഹത്തിന്റെയും കാഴ്ച്‌കളുമായി ടി ഗാര്‍ഡന്‍ എക്സ്പ്രക്സ് ........
പ്രണയത്തിന്റെയും ,വികാരത്തിന്റെയും കാഴ്ചകള്‍ നല്‍കി ട്രാവത്സിലെ യാത്രകള്‍ .....
ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നല്‍കിയ ട്രയിന്‍ യാത്രകള്‍ .........
ഞാന്‍ കണ്ട ആളുകളെ നിങ്ങളിലേക്ക് എത്തിക്കുകയാണ് ............
Monday, April 7, 2008
Subscribe to:
Post Comments (Atom)
1 comment:
شركه نقل عفش بالقطيف
Post a Comment